Sunday, January 4, 2009

എന്‍റെ ആദ്യത്തെ മലയാളം ബ്ലോഗ്

മലയാളം ബ്ലോഗിങ്ങ് രംഗത്തെ എന്റെ ആദ്യത്തെ പോസ്റ്റ് ആണ് ഇതു. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ൪ വര്ഷം നോര്‍മല്‍ ആയും, പിന്നീട് സുപ്പ്ലിമെന്ടരി എഴുതി എടുക്കാന്‍ പിന്നെയും കുറെ വര്‍ഷങ്ങള്‍. അങ്ങനെ ത്രിസ്സുരുമായി ജന്മ നാടിനെക്കാള്‍ വലിയ ഹൃദയ ബന്ധം ആയിരുന്നു. നാട്ടുകാരും സഹപാടികളും ആയിട്ട് വലിയ ഒരു സുഹൃത്ത് വലയം ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നല്ല ഇപ്പോഴും ഉണ്ട്. ആയ നല്ല കാലത്തെ ഓര്‍മ്മകള്‍ ഞാന്‍ ഈ ബ്ലോഗ്ഗ്ലി‌ുടെ (ബ്ലോഗ് - മലയാളം എന്താണ്?) അയവിറക്കാന്‍ പോകുന്നു. മലയാളം അത്ര ശരി അല്ല. ക്ഷമിക്കുക.
എന്റെ ജന്മ നാടായ പരവുരിലും ഒരു വലിയ കൂടം സുഹൃത്തുക്കളും അനുഭവങ്ങളും ഉണ്ട്. അതും ഇവിടെ ഞാന്‍ ഒഴുക്കി വിടാന്‍ പോകുന്നു. ക്ഷമിക്കുക സഹകരിക്കുക.

2 comments: